മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലുള്ള പോരാട്ടത്തിന് ഹൈദരാബാദ് ഒരുങ്ങി. ടോസ് ലഭിച്ച ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുത്തു,പ്ലേഓഫ് ഉറപ്പിക്കാന്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് കെകെആര്‍ നിര്‍ണായക അങ്കത്തിനിറങ്ങുന്നത്. എന്നാല്‍, വിജയവഴിയില്‍ തിരിച്ചെത്തുകായെന്നതാണ് ഹൈദരാബാദിന്റെ ലക്ഷ്യം
#IPL2018
#IPL11
#SRHvKKR